ആലപ്പുഴ
ഗവ. മുഹമ്മദൻസ് ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ സുവർണജൂബിലി ആഘോഷവും സഫലം മെറിറ്റ് അവാർഡ് വിതരണവും എച്ച് സലാം എംഎൽഎ ഉദ്ഘാടനംചെയ്തു. മികച്ച വിജയം നേടിയ വിദ്യാർഥികളെയും മുൻ അധ്യാപകരെയും അനുമോദിച്ചു. നഗരസഭ ചെയർപേഴ്സൺ കെ കെ ജയമ്മ അധ്യക്ഷയായി. വൈസ് ചെയർമാൻ പി എസ് എം ഹുസൈൻ, ആർ വിനിത, എം ആർ പ്രേം, റീഗോ രാജു, സിമി ഷാഫി ഖാൻ, എം നൗഫൽ, എം കെ ശോഭനകുമാരി, ബി ജയശ്രീ, സൗമ്യ, ബിസ്‌മിന, വി എ ആനിമ്മ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..