23 December Monday

ആര്യനാട് രാജേന്ദ്രനെ ആദരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Jul 31, 2024

ശിൽപ്പി ആര്യനാട് രാജേന്ദ്രനെ മാനവീയം വീഥി ആദരിച്ചപ്പോൾ

തിരുവനന്തപുരം
ശിൽപ്പിയും ചിത്രകാരനുമായ ആര്യനാട് രാജേന്ദ്രനെ മാനവീയം വീഥി ആദരിച്ചു. മാനവീയം വീഥിയിൽ നടന്ന ആര്യനാട് രാജേന്ദ്രന്റെ ശിൽപ്പ, ചിത്ര പ്രദർശന വേദിയിലായിരുന്നു അനുമോദന സമ്മേളനം. വിനോദ്‌ വൈശാഖി ഉദ്‌ഘാടനം ചെയ്തു. കെ ജി സൂരജ് അധ്യക്ഷനായി. മ്യൂസിയം സബ് ഇൻസ്പെക്ടർ എൻ ആശ ചന്ദ്രൻ, ഐ പി ബിനു, എം ജി പ്രഭാകരൻ, അഡ്വ. എ ജി ഗോപകുമാർ, എം രാജൻ, വൈഭവ് അനിരുദ്ധ്, സി കെ റഷീദ്, സുധി, എ ജി വിനീത്, എസ് എ അഭിലാഷ് എന്നിവരും സംസാരിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top