22 December Sunday

കോടിയേരി ദിനം 
ഇന്ന്

വെബ് ഡെസ്‌ക്‌Updated: Tuesday Oct 1, 2024
ആലപ്പുഴ
സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ രണ്ടാം ചരമ വാർഷികം ചൊവ്വാഴ്ച ജില്ലയിൽ ആചരിക്കും.
 ജില്ലാ കമ്മിറ്റി ഓഫീസായ പി കൃഷ്ണപിള്ള സ്മാരക മന്ദിരത്തിൽ പതാക ഉയർത്തലും പുഷ്പാർച്ചനയും നടക്കും. ഏരിയ കേന്ദ്രങ്ങളിലും പാർട്ടി ഓഫീസുകളിലും പ്രധാന കേന്ദ്രങ്ങളിലും കോടിയേരിയുടെ ഛായാചിത്രത്തിൽ പുഷ്‌പാർച്ചന നടത്തും. വൈകിട്ട് ഏരിയ കേന്ദ്രങ്ങളിൽ അനുസ്മരണ സമ്മേളനങ്ങൾ ചേരും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top