22 December Sunday

വ്യാപാരി വ്യവസായി സമിതി 
അംഗത്വ കാമ്പയിൻ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Friday Nov 1, 2024

വ്യാപാരി വ്യവസായി സമിതി മാരാരിക്കുളം ഏരിയ അംഗത്വ കാമ്പയിൻ ജില്ലാ ജോ. സെക്രട്ടറി വി വേണു ഉദ്ഘാടനംചെയ്യുന്നു

മാരാരിക്കുളം 
വ്യാപാരി വ്യവസായി സമിതി മാരാരിക്കുളം ഏരിയ അംഗത്വ  കാമ്പയിന്  തുടക്കമായി.മണ്ണഞ്ചേരി യൂണിറ്റിലെ അമ്പലമുക്കിലെ ഫൈനസ്റ്റ് ടയർ പാർക്ക് സ്ഥാപന ഉടമകളായ അൻവർ,  നവാസ് എന്നിവർക്ക് സമിതി ജില്ലാ ജോ. സെക്രട്ടറി വി വേണു അംഗത്വം  നൽകി ഉദ്ഘാടനം ചെയ്‌തു. സമിതി ഏരിയ പ്രസിഡന്റ്  മുഹമ്മദ് മുസ്തഫ,  ട്രഷറർ കെ പി  ദേവസ്യ, നൗഷാദ് വരമ്പിനകം, മുഹമ്മദ് കബീർ, ബിജു, ജയശ്രീദേവ്  എന്നിവർ സംസാരിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top