23 December Monday

ഹരിത വിദ്യാലയ പ്രഖ്യാപനം

വെബ് ഡെസ്‌ക്‌Updated: Saturday Nov 2, 2024

വെൺമണി പഞ്ചായത്ത് ആദ്യഘട്ട ഹരിത വിദ്യാലയ പ്രഖ്യാപന യോഗം 
പഞ്ചായത്ത് പ്രസിഡന്റ് ടി സി സുനിമോൾ ഉദ്ഘാടനംചെയ്യുന്നു

 

ചെങ്ങന്നൂർ
വെൺമണി  പഞ്ചായത്ത് ആദ്യഘട്ട ഹരിത വിദ്യാലയ പ്രഖ്യാപനം പുന്തല ജെ ബി സ്‌കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് ടി സി സുനിമോൾ നടത്തി. വൈസ് പ്രസിഡന്റ് പി ആർ രമേഷ്‌കുമാർ അധ്യക്ഷനായി. പഞ്ചായത്തംഗം ജി സുഷമ, അസി. സെക്രട്ടറി എസ് ഷാജി, ഐആർടിസി പ്രതിനിധി കാർത്തിക, പ്രഥമാധ്യാപിക ജി പൊന്നമ്മ, പിടിഎ പ്രസിഡന്റ്‌ സതീഷ് എന്നിവർ സംസാരിച്ചു. സ്‌കൂൾ മാഗസിൻ പ്രകാശിപ്പിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top