23 December Monday

എൻസിസിഒഇഇഇ പ്രതിഷേധയോഗം

വെബ് ഡെസ്‌ക്‌Updated: Saturday Nov 2, 2024

എൻസിസിഒഇഇഇ സംഘടിപ്പിച്ച പ്രതിഷേധയോഗത്തിൽ കെഎസ്ഇബി പെൻഷനേഴ്സ് അസോസിയേഷൻ 
സംസ്ഥാന വൈസ് പ്രസിഡന്റ്‌ പി എസ് ഉദയകുമാർ സംസാരിക്കുന്നു

 

ചെങ്ങന്നൂർ
കെഎസ്ഇബിയിലെ പെൻഷൻ സുരക്ഷയെ പ്രതികൂലമായി ബാധിക്കുന്ന ഉത്തരവുകൾ പിൻവലിക്കുക, ശമ്പളക്കരാറുകൾക്ക് ധനകാര്യവകുപ്പ് അംഗീകാരം നൽകുക, ക്ഷാമബത്ത കുടിശ്ശികകൾ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്‌ ബോർഡിലെ ജീവനക്കാരുടേയും പെൻഷൻകാരുടെയും കരാർ ജീവനക്കാരുടെയും ഏകോപനസമിതിയായ എൻസിസിഒഇഇഇ ചെങ്ങന്നൂർ ഡിവിഷൻ ഓഫീസിന്‌ മുമ്പിൽ പ്രതിഷേധയോഗം സംഘടിപ്പിച്ചു. കെഎസ്ഇബി പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ പി എസ് ഉദയകുമാർ, വർക്കേഴ്സ് അസോസിയേഷൻ ഡിവിഷൻ സെക്രട്ടറി വി എസ് ശശിധരൻ തുടങ്ങിയവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top