27 December Friday

നിർമാണത്തൊഴിലാളികൾ 
ദേശാഭിമാനി വരിക്കാരായി

വെബ് ഡെസ്‌ക്‌Updated: Saturday Nov 2, 2024

കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂണിയൻ കോമളപുരം, തലവടി യൂണിറ്റുകളിലെ ദേശാഭിമാനി വാർഷിക വരിസംഖ്യയും 
ലിസ്‌റ്റും യൂണിയൻ ഏരിയ സെക്രട്ടറി സി കുശൻ സിപിഐ എം ഏരിയ സെക്രട്ടറി പി രഘുനാഥിന് കൈമാറുന്നു

 

ആര്യാട് 
കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂണിയൻ കോമളപുരം, തലവടി യൂണിറ്റുകളിലെ 30 തൊഴിലാളികൾ ദേശാഭിമാനി പത്രത്തിന്റെ വാർഷിക വരിക്കാരായി. യൂണിയൻ ഏരിയ സെക്രട്ടറി സി കുശൻ വരിസംഖ്യയും ലിസ്‌റ്റും സിപിഐ എം ഏരിയ സെക്രട്ടറി പി രഘുനാഥിന് കൈമാറി. പി രാജു, വി മഹേഷ്‌, മദനൻ, ഷോബു, സരസൻ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top