23 December Monday

കെഎസ്‌കെടിയു 
അംഗത്വ കാമ്പയിൻ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Nov 2, 2024

കെഎസ്‌കെടിയു അംഗത്വ വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കുമാരപുരം 
കോളത്ര യൂണിറ്റിൽ ജില്ലാ സെക്രട്ടറി എം സത്യപാലൻ നടത്തുന്നു

 

ഹരിപ്പാട്
കെഎസ്‌കെടിയു അംഗത്വ കാമ്പയിൻ ജില്ലാതല ഉദ്‌ഘാടനം കുമാരപുരം കോളത്ര യൂണിറ്റിൽ ജില്ലാ സെക്രട്ടറി എം സത്യപാലൻ നടത്തി. കുമാരപുരം തെക്ക്‌ മേഖലാ പ്രസിഡന്റ് യു ബിജു ഗോപാലകൃഷ്‌ണൻ, ആബിദ, മനോജി, വിഷ്‌ണു എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top