02 December Monday

വേദിയിൽ ഇന്ന്

വെബ് ഡെസ്‌ക്‌Updated: Monday Dec 2, 2024

      

വേദി ഒന്ന്‌ ഗവ. ഗേൾസ് എച്ച്‌എസ്‌എസ്‌ : എച്ച്എസ്, എച്ച്എസ്എസ്–- കോൽക്കളി, യുപി, എച്ച്എസ്, എച്ച്എസ്എസ്–- സംഘനൃത്തം.
വേദി രണ്ട്‌ ഗവ. ബോയ്‌സ്‌ എച്ച്‌എസ്‌എസ്‌ ഓഡിറ്റോറിയം: യുപി, എച്ച്എസ്, എച്ച്എസ്എസ് കുച്ചിപ്പുടി, എച്ച്എസ്എസ് നാടോടിനൃത്തം. 
വേദി മൂന്ന്‌ ഗവ. ബോയ്‌സ്‌ നടുമുറ്റത്ത്‌: യുപി–- നാടകം, എച്ച്എസ്, എച്ച്എസ്എസ്–- ഇംഗ്ലീഷ് സ്‌കിറ്റ്.
വേദി നാല്‌ ഗവ. ബോയ്‌സ്‌ എച്ച്‌എസ്‌എസ്‌ മുകളിലത്തെ ഹാൾ: യുപി, എച്ച്എസ്, എച്ച്എസ്എസ് –- ഹിന്ദി പദ്യംചൊല്ലൽ, പ്രസംഗം 
വേദി അഞ്ച്‌ ബിഎഡ്‌ സെന്റർ പഴയ ഓഡിറ്റോറിയം: എച്ച്എസ്, എച്ച്എസ്എസ്–- ഓടക്കുഴൽ, തബല, ഗിത്താർ. 
വേദി ആറ്‌ ബിഎഡ്‌ സെന്റർ പുതിയ ഓഡിറ്റോറിയം: യുപി, എച്ച്എസ്, എച്ച്എസ്എസ് –- കഥാപ്രസംഗം
വേദി ഏഴ്‌ ഗവ. യുപിഎസ്‌ ഓഡിറ്റോറിയം: സംസ്‌കൃതോത്സവത്തിൽ യുപി, എച്ച്എസ് –- ഗാനാലാപനം, സംഘഗാനം, എച്ച്എസ്–- അഷ്‌ടപദി. 
വേദി എട്ട്‌ ഗവ. എൽപിഎസ്‌ ഓഡിറ്റോറിയം: അറബി സാഹിത്യോത്സവത്തിൽ എച്ച്എസ്എസ് –- അറബി പ്രസംഗം, യുപി, എച്ച്എസ്, എച്ച്എസ്എസ് –- അറബി പദ്യം ചൊല്ലൽ, സംസ്‌കൃതോത്സവത്തിൽ എച്ച്എസ്എസ് –- സംസ്‌കൃതം പ്രസംഗം, പദ്യം ചൊല്ലൽ.
വേദി 10 ഗവ. ഗേൾസ്‌ എച്ച്‌എസ്‌എസ്‌ തെക്കേഹാൾ: എച്ച്എസ്, എച്ച്എസ്എസ് –- മിമിക്രി, വഞ്ചിപ്പാട്ട്.
വേദി 11 സെന്റ്‌ മേരീസ്‌ ജിഎച്ച്‌എസ്‌എസ്‌ ഓപ്പൺ ഓഡിറ്റോറിയം: എച്ച്എസ്, എച്ച്എസ്എസ് –- ചെണ്ട/ തായമ്പക, ചെണ്ടമേളം. എച്ച്എസ്എസ്–- മദ്ദളം.
വേദി 12 സെന്റ്‌ മേരീസ്‌ ജിഎച്ച്‌എസ്‌എസ്‌ മുകളിലത്തെ ഓഡിറ്റോറിയം: യുപി, എച്ച്എസ്, എച്ച്എസ്എസ് –- ദേശഭക്തിഗാനം.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top