23 December Monday

ഓണക്കാല പച്ചക്കറികൃഷി തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Aug 3, 2024

കർഷകസംഘം കറ്റാനം മേഖലാ കമ്മിറ്റി ആരംഭിച്ച ഓണക്കാല പച്ചക്കറികൃഷി ജില്ലാ പ്രസിഡന്റ്‌ ജി ഹരിശങ്കർ ഉദ്ഘാടനംചെയ്യുന്നു

മാവേലിക്കര
കർഷകസംഘം കറ്റാനം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച ഓണക്കാല പച്ചക്കറികൃഷി ജില്ലാ പ്രസിഡന്റ്‌ അഡ്വ. ജി ഹരിശങ്കർ ഉദ്ഘാടനംചെയ്‌തു. ആർ രാജീവ്‌ അധ്യക്ഷനായി.  ഹാഷിം അരീപ്പുറത്ത്  സ്വാഗതം പറഞ്ഞു. കോശി അലക്‌സ്‌, എ  എം ഹാഷിർ, സിബി വർഗീസ്,  കെ ദീപ,  കെ ഇ നാരായണൻ, രാജൻ കെ മാത്യു, സുലേഖകുമാരി,  അഡ്വ. വരുൺ, എം രഹിയാനത്ത്, ഷൈലജ ഹാരിസ് എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top