22 December Sunday

ദുരിതാശ്വാസനിധിയിലേക്ക് 5 ലക്ഷം

വെബ് ഡെസ്‌ക്‌Updated: Saturday Aug 3, 2024

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് മാരാരിക്കുളം തെക്ക് പഞ്ചായത്ത്‌ നൽകുന്ന അഞ്ചുലക്ഷം രൂപയുടെ ചെക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് പി പി സംഗീത കലക്‌ടർ അലക്‌സ്‌ വർഗീസിന് കൈമാറുന്നു

മാരാരിക്കുളം 
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മാരാരിക്കുളം തെക്ക് പഞ്ചായത്ത്‌ അഞ്ചുലക്ഷം രൂപ നൽകി. പഞ്ചായത്ത്‌ പ്രസിഡന്റ് പി പി സംഗീത കലക്‌ടർ അലക്‌സ്‌ വർഗീസിന് ചെക്ക് കൈമാറി. വൈസ്‌പ്രസിഡന്റ് വി  സജി, ഷീല സുരേഷ്, എൻ എസ് ശാരിമോൾ, പി ജെ ഇമ്മാനുവൽ, ടി പി ഷാജി, സെക്രട്ടറി കെ രേഖ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top