19 September Thursday

ഹൈമാസ്റ്റ്‌ ലൈറ്റ് സ്ഥാപിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Aug 3, 2024

ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രി ജങ്ഷനിലെ സിഐടിയു ഓട്ടോറിക്ഷാ തൊഴിലാളികളുടെ സംഘടന പുനർജനി ജീവകാരുണ്യ കൂട്ടായ്‍മ വയനാട് ദുരിതബാധിതർക്കുള്ള സഹായം എച്ച് സലാം എംഎല്‍എയെ ഏൽപ്പിക്കുന്നു

 
മാരാരിക്കുളം 
പി പി ചിത്തരഞ്ജൻ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി പുതിയവീട്ടിൽ ശ്രീഹനുമൽ ക്ഷേത്രത്തിൽ 5,78,502 രൂപ വിനിയോഗിച്ച്‌ സ്ഥാപിച്ച  ഹൈമാസ്റ്റ്‌ ലൈറ്റ് പഞ്ചായത്ത് പ്രസിഡന്റ് പി പി സംഗീത ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് വി സജി , പഞ്ചായത്ത് അംഗം രജിമോൾ,ബ്ലോക്ക് പഞ്ചായത്ത് അംഗം സരസകുമാർ, ദേവസ്വം പ്രസിഡന്റ് എം വി രാജേന്ദ്രൻ, സെക്രട്ടറി പി ഡി ബാഹുലേയൻ, സിപിഐ എം ലോക്കൽ സെക്രട്ടറി പി തങ്കമണി, വി എസ് ശിവക്കുട്ടൻ, സി ജി ഗോപകുമാർ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top