19 December Thursday

ലോയേഴ്സ് യൂണിയൻ 1,08,000

വെബ് ഡെസ്‌ക്‌Updated: Saturday Aug 3, 2024

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഓൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റി നൽകിയ 1,08000 രൂപ കലക്‌ടർ അലക്‌സ് വർഗീസിന്‌ കൈമാറുന്നു

ആലപ്പുഴ
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഓൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റി 1,08000 രൂപ നൽകി. ജില്ലാ സെക്രട്ടറി പി ജി ലെനിൻ, സംസ്ഥാന കമ്മിറ്റിയംഗം ചെറിയാൻ കുരുവിള, ജില്ലാ വൈസ്‌പ്രസിഡന്റ്‌ ഹോർമിസ് എന്നിവർ ചേർന്ന് ചെക്ക് കലക്‌ടറെ ഏൽപ്പിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top