23 December Monday

നിവേദനം 
നൽകി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 4, 2024
ആലപ്പുഴ 
തിരുവനന്തപുരത്തേക്ക് മാറ്റിയ വാട്ടർ അതോറിറ്റി സർക്കിൾ ഓഫീസിലെ സൂപ്രണ്ടിങ്‌ എൻജിനിയർ തസ്‌തിക പുനസ്ഥാപിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റി എംഎൽഎമാർക്ക്‌ നിവേദനം നൽകി. തീരുമാനം വന്നതിന്‌ പിന്നാലെ യൂണിയൻ ശക്തമായി പ്രതിഷേധിച്ചിരുന്നു. പരാതി നൽകിയിട്ടും പ്രശ്നം പരിഹരിക്കാൻ തയ്യാറാകാത്തതിനെ തുടർന്നാണ്‌ എംഎൽഎമാരായ പി പി ചിത്തരഞ്‌ജൻ, എച്ച് സലാം എന്നിവർക്ക്‌ നിവേദനം നൽകിയത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top