30 October Wednesday

ഗാന്ധി യുവദർശൻ

വെബ് ഡെസ്‌ക്‌Updated: Saturday Oct 5, 2024

കേരള വണിക വൈശ്യ യൂത്ത് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റിയുടെ ഗാന്ധി യുവദർശൻ 2024 യു പ്രതിഭ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു

കായംകുളം
കേരള വണിക വൈശ്യ യൂത്ത് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റിയുടെ ഗാന്ധി യുവദർശൻ 2024 എസ്എൻഡിപി ഹാളിൽ യു പ്രതിഭ എംഎൽഎ ഉദ്ഘാടനംചെയ്‌തു. യൂത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് എസ് വി സുജിത്ത് അധ്യക്ഷനായി. കേരള വണിക വൈശ്യ സംഘം പ്രസിഡന്റ്‌  കുട്ടപ്പൻ ചെട്ടിയാർ മുഖ്യപ്രഭാഷണം നടത്തി. നഗരസഭാധ്യക്ഷ പി ശശികല, യൂത്ത് ഫെഡറേഷൻ ജനറൽ സെക്രട്ടറി വിഷ്‌ണുപ്രിയ വിജയൻ, വിശ്വനാഥൻ, സംഘം ജനറൽ സെക്രട്ടറി രാമചന്ദ്രൻ ചെട്ടിയാർ, ട്രഷറർ എം മോഹനൻ, വൈസ്‌പ്രസിഡന്റ് വിജയൻ വാകയിൽ, കോ–-ഓർഡിനേറ്റർ ബിജുകുമാർ, സംസ്ഥാന ട്രഷറർ ഹരികൃഷ്‌ണൻ, കൗൺസിലർ കെ പുഷ്‌പദാസ്, ജി ശബരീഷ്, ശിവദാസൻ എന്നിവർ സംസാരിച്ചു. സംഘം പ്രസിഡന്റ്‌ കുട്ടപ്പൻ ചെട്ടിയാർ സമ്മാനം നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top