19 October Saturday

എയ്റോബിക് കമ്പോസ്‌റ്റ്‌ 
യൂണിറ്റ് ഉദ്ഘാടനം

വെബ് ഡെസ്‌ക്‌Updated: Saturday Oct 5, 2024

ദേവികുളങ്ങര പഞ്ചായത്തിലെ എയ്റോബിക് കമ്പോസ്‌റ്റ്‌ യൂണിറ്റ് പ്രസിഡന്റ്‌ എസ് പവനനാഥൻ ഉദ്ഘാടനംചെയ്യുന്നു

കായംകുളം
സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ സ്വച്ഛ്ത ഹീ സേവ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ ദേവികുളങ്ങര പഞ്ചായത്തിൽ മാലിന്യമുക്ത നവകേരളം 2.0 ജനകീയ കാമ്പയിനിൽ ഉൾപ്പെടുത്തി എയ്റോബിക് കമ്പോസ്‌റ്റ്‌ യൂണിറ്റ് പ്രവർത്തനം തുടങ്ങി. മത്സ്യമാർക്കറ്റ് വടക്കേ ആഞ്ഞിലിമൂടിലെ യൂണിറ്റ് പഞ്ചായത്ത് പ്രസിഡന്റ്‌ എസ് പവനനാഥൻ ഉദ്ഘാടനംചെയ്‌തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top