11 October Friday

പുഞ്ചപ്പാടം – എ കെ ജി വായനശാല റോഡ്‌ നിർമാണം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Oct 5, 2024

തണ്ണീർമുക്കം പഞ്ചായത്ത് ഇലഞ്ഞാംകുളങ്ങര പുഞ്ചപ്പാടം – എ കെ ജി വായനശാല റോഡിന്റെ നിർമാണം ജില്ലാ പഞ്ചായത്ത് അംഗം പി എസ് ഷാജി ഉദ്ഘാടനംചെയ്യുന്നു

തണ്ണീർമുക്കം 
പഞ്ചായത്ത് ഇലഞ്ഞാംകുളങ്ങര പുഞ്ചപ്പാടം – എ കെ ജി വായനശാല റോഡിന്റെ നിർമാണം ജില്ലാ പഞ്ചായത്ത് അംഗം പി എസ് ഷാജി ഉദ്ഘാടനംചെയ്‌തു. പഞ്ചായത്ത് അംഗം വി എസ് സുരേഷ്‌കുമാർ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് അംഗം യു എസ് സജീവ്, പഞ്ചായത്ത് മുൻ അംഗം എം പി സുഗുണൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top