19 December Thursday

ചികിത്സാസഹായം കെെമാറി

വെബ് ഡെസ്‌ക്‌Updated: Saturday Oct 5, 2024

ആര്യാട് പഞ്ചായത്ത് വാളശേരി വീട്ടിൽ ദിലീപിന്റെ ചികിത്സാസഹായം 
ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് കെ ഡി മഹീന്ദ്രൻ മക്കൾക്ക് കൈമാറുന്നു

ആര്യാട്
ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ്‌ എറണാകുളം ലേക്‌ഷോർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ആര്യാട് പഞ്ചായത്ത് ആറാം വാർഡിൽ വാളശേരി വീട്ടിൽ ദിലീപിന്റെ ചികിത്സക്കായി കനിവ് പെയിൻ ആൻഡ് പാലിയേറ്റീവ് സൊസെെറ്റി 1,71,550 രൂപ സമാഹരിച്ചു. കനിവ് ചെയർമാനും ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റുമായ കെ ഡി മഹീന്ദ്രൻ ദിലീപിന്റെ മക്കൾക്ക് തുക കെെമാറി. കനിവ് വാർഡ് കൺവീനർമാരായ പി വി രമേശ്‌, സിന്ധു രാധാകൃഷ്ണൻ,  സിപിഐ എം ലോക്കൽ കമ്മിറ്റി അംഗം പി രൂപേഷ് എന്നിവർ പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top