23 December Monday

കൃത്യതാ കൃഷി ആരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Sep 6, 2024

ചെറിയനാട് എസ്എൻ ട്രസ്‌റ്റ്‌ ഹയർസെക്കൻഡറി സ്‌കൂളിൽ ആരംഭിച്ച കൃത്യതാ കൃഷി ചെറിയനാട് പഞ്ചായത്ത്‌ 
പ്രസിഡന്റ് പ്രസന്ന രമേശ് ഉദ്ഘാടനംചെയ്യുന്നു

ചെങ്ങന്നൂർ
ചെറിയനാട് എസ്എൻ ട്രസ്‌റ്റ്‌ ഹയർസെക്കൻഡറി സ്‌കൂളിൽ ആരംഭിച്ച കൃത്യതാ കൃഷിയെന്ന നൂതന പച്ചക്കറികൃഷി ചെറിയനാട് പഞ്ചായത്ത്‌ പ്രസിഡന്റ് പ്രസന്ന രമേശ് ഉദ്ഘാടനംചെയ്‌തു. 
കൃഷി ഓഫീസർ എസ് രമ്യ, പ്രിൻസിപ്പൽ ബി ലേഖ, പിടിഎ പ്രസിഡന്റ്‌ സീമ ശ്രീകുമാർ, കൃഷി അസിസ്‌റ്റന്റ്‌ ബി സന്ധ്യാമോൾ, അധ്യാപകരായ ബി ബാബു, അജിത്ത്കുമാർ, ഉഷാറാണി, കെ എസ് അനിത, രാജി കെ ബാബു, ബിജു വിശ്വാസ്, വി അമ്പിളി എന്നിവർ പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top