19 September Thursday

ഓണച്ചന്ത 
തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Friday Sep 6, 2024

കുട്ടമ്പേരൂർ 1654–--ാം നമ്പർ സഹകരണബാങ്ക് ആരംഭിച്ച ഓണച്ചന്ത മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ബി കെ പ്രസാദ് ഉദ്ഘാടനംചെയ്യുന്നു

മാന്നാർ 
കുട്ടമ്പേരൂർ 1654–--ാം നമ്പർ സഹകരണബാങ്കിന്റെ നേതൃത്വത്തിൽ ബാങ്ക് അങ്കണത്തിൽ ആരംഭിച്ച ഓണച്ചന്ത മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ബി കെ പ്രസാദ് ഉദ്ഘാടനംചെയ്‌തു. 
ബാങ്ക് പ്രസിഡ​ന്റ് ജോജീ ജോർജ് അധ്യക്ഷനായി. സെക്രട്ടറി കെ എസ് അജിത, രാധാമണി ശശീന്ദ്രൻ, മധു പുഴയോരം, അനീഷ് മണ്ണാരേത്ത്, സി പി സുധാകരൻ, വി നരേന്ദ്രൻ, ലാജി ജോസഫ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top