ചേർത്തല
സാംസ്‌കാര രജതജൂബിലിയുടെ ഭാഗമായി ഹയർസെക്കൻഡറി, ഹൈസ്‌കൂൾ കുട്ടികൾക്കായി വയലാർ കവിതാലാപന മത്സരം ഒരുക്കി. ടൗൺ എൽപി സ്‌കൂളിൽ സംഗീതനാടക അക്കാദമി അവാർഡ് ജേതാവ് തണ്ണീർമുക്കം സദാശിവൻ ഉദ്‌ഘാടനംചെയ്‌തു. ബാലചന്ദ്രൻ പാണാവള്ളി അധ്യക്ഷനായി. വെട്ടയ്‌ക്കൽ മജീദ്, ജോസഫ് മാരാരിക്കുളം, ടി വി ഹരികുമാർ, ശിവസദ, പ്രദീപ് കൊട്ടാരം, ബേബി തോമസ് എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..