09 October Wednesday

സ‍്ത്രീ സുരക്ഷ സെമിനാർ

വെബ് ഡെസ്‌ക്‌Updated: Sunday Oct 6, 2024

കെഎസ്ടിഎ ജില്ലാ വനിതാ സബ്കമ്മിറ്റി നേതൃത്വത്തിൽ സംഘടിപ്പിച്ച സെമിനാർ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എസ് സീമ ഉദ്‌ഘാടനംചെയ്യുന്നു

ആലപ്പുഴ
തൊഴിലിടങ്ങളിലെ സ്‌ത്രീ സുരക്ഷയെക്കുറിച്ച്‌ കെഎസ്ടിഎ ജില്ലാ വനിതാ സബ്കമ്മിറ്റി സെമിനാർ  സംഘടിപ്പിച്ചു. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എസ് സീമ ഉദ്‌ഘാടനംചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ്‌ എം സിന്ധു അധ്യക്ഷയായി. ജില്ലാ സെക്രട്ടറി പി ഡി ജോഷി, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം വി അനിത, സംസ്ഥാന കമ്മിറ്റി അംഗം എസ് സത്യജ്യോതി, ജില്ലാ പ്രസിഡന്റ്‌ കെ എം ജോസഫ് മാത്യു, സി സൽജ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top