22 December Sunday
സിപിഐ എം സംസ്ഥാന കമ്മിറ്റി ഓഫീസ് നിര്‍മാണം

ജനകീയ ഫണ്ട്‌ ശേഖരണം മുന്നോട്ട്

വെബ് ഡെസ്‌ക്‌Updated: Monday Oct 7, 2024
 
ആലപ്പുഴ 
സിപിഐ എം സംസ്ഥാന കമ്മിറ്റി ഓഫീസ്‌ നിർമാണത്തിനുള്ള ഫണ്ട്‌ ശേഖരണത്തിന്‌ നേതാക്കളും ജനപ്രതിനിധികളും സ്‌ക്വാഡ്‌ പ്രവർത്തനങ്ങൾക്കിറങ്ങി. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ആവേശകരമായ സ്വീകരണമാണ്‌ ലഭിച്ചത്‌. 
സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം സി ബി ചന്ദ്രബാബു അരൂർ ലോക്കൽ കമ്മിറ്റിയിലെ പള്ളിയിറക്കാവ്‌ ബ്രാഞ്ചിൽ ഫണ്ട്‌ ശേഖരണത്തിനിറങ്ങി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top