23 December Monday

ആയുര്‍വേദ 
ദിനാചരണം

വെബ് ഡെസ്‌ക്‌Updated: Friday Nov 8, 2024

ഭരണിക്കാവ് പഞ്ചായത്തിൽ നടന്ന ആയുർവേദ ദിനാചരണം പ്രസിഡന്റ് കെ ദീപ ഉദ്ഘാടനംചെയ്യുന്നു

മാവേലിക്കര
ഭരണിക്കാവ് പഞ്ചായത്ത് ആയുര്‍വേദ ആശുപത്രി സംഘടിപ്പിച്ച ആയുര്‍വേദ ദിനാചരണം പ്രസിഡന്റ് കെ ദീപ ഉദ്ഘാടനംചെയ്തു. സ്ഥിരംസമിതി അധ്യക്ഷ നിഷ സത്യന്‍ അധ്യക്ഷയായി. പഞ്ചായത്തിലെ വിവിധ സ്‌കൂളുകളിലെ കുട്ടികളെ പങ്കെടുപ്പിച്ച് ക്വിസ് മത്സരം, ഔഷധസസ്യ പ്രദര്‍ശനം, ഔഷധ സസ്യങ്ങള്‍ കൊണ്ടുള്ള ഭക്ഷണ പ്രദര്‍ശനം എന്നിവ നടന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top