27 December Friday

ദേശാഭിമാനി വാർഷിക 
വരിസംഖ്യ ഏറ്റുവാങ്ങി

വെബ് ഡെസ്‌ക്‌Updated: Friday Nov 8, 2024

ചിങ്ങോലി സർവീസ് സഹകരണബാങ്കിലെ ജീവനക്കാരുടെ ദേശാഭിമാനി വാർഷിക വരിസംഖ്യ 
ബാങ്ക് സെക്രട്ടറി മനു ദിവാകരനിൽനിന്ന്‌ സിപിഐ എം ജില്ലാ കമ്മിറ്റിയംഗം ടി കെ ദേവകുമാർ ഏറ്റുവാങ്ങുന്നു

കാർത്തികപ്പള്ളി 
ചിങ്ങോലി സർവീസ് സഹകരണ ബാങ്ക് ജീവനക്കാർ ദേശാഭിമാനി വരിക്കാരായി. ജീവനക്കാരുടെ വാർഷിക വരിസംഖ്യ ബാങ്ക് സെക്രട്ടറി മനു ദിവാകരനിൽനിന്ന്‌ സിപിഐ എം ജില്ല കമ്മിറ്റി അംഗം ടി കെ ദേവകുമാർ ഏറ്റുവാങ്ങി. എ എം നൗഷാദ്, ബി ഗോപാലകൃഷ്ണൻ, വി എസ് ബിന്ദു, ആർ മഞ്ജു, ജെ പ്രസന്നൻ, ലത ചന്ദ്രൻ, കെ ഇന്ദു എന്നിവർ പങ്കെടുത്തു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top