22 December Sunday

"വഴിയിടം' വഴിയോര വിശ്രമ 
ഹരിതകേന്ദ്രം തുറന്നു

വെബ് ഡെസ്‌ക്‌Updated: Saturday Nov 9, 2024

കണ്ടല്ലൂർ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ നിർമിച്ച വഴിയിടം വഴിയോര വിശ്രമ ഹരിതകേന്ദ്രം 
യു പ്രതിഭ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു

 

കായംകുളം
കണ്ടല്ലൂർ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച വഴിയിടം വഴിയോര വിശ്രമ ഹരിതകേന്ദ്രം യു പ്രതിഭ എംഎൽഎ ഉദ്ഘാടനംചെയ്‌തു. പഞ്ചായത്ത് പ്രസിഡന്റ് തയ്യിൽ പ്രസന്നകുമാരി അധ്യക്ഷയായി. ജില്ലാ പഞ്ചായത്തംഗം കെ ജി സന്തോഷ്, പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് സുരേഷ് രാമനാമഠം, ബ്ലോക്ക് പഞ്ചായത്തംഗം സുനിൽ കൊപ്പാറേത്ത്, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ സി സുജി, വി റെജികുമാർ, ബീന സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top