22 December Sunday

എൻ രാഘവേന്ദ്രൻ പോറ്റിയെ അനുസ്‌മരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Nov 9, 2024

പിഎസ്‌സി എംപ്ലോയീസ് യൂണിയൻ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച 
എൻ രാഘവേന്ദ്രൻ പോറ്റി അനുസ്മരണത്തിൽ പുനലൂർ വിജയൻ സംസാരിക്കുന്നു

 

ആലപ്പുഴ
പിഎസ്‌സി എംപ്ലോയീസ് യൂണിയൻ ജില്ലാ കമ്മിറ്റി മുൻ ജനറൽ സെക്രട്ടറിയും എഫ്എസ്‌ഇടിഒ നേതാവുമായിരുന്ന എൻ രാഘവേന്ദ്രൻ പോറ്റിയെ അനുസ്‌മരിച്ചു. മുൻ സംസ്ഥാന ട്രഷറർ പുനലൂർ വിജയൻ അനുസ്‌മരണ പ്രഭാഷണം നടത്തി. 
പ്രസിഡന്റ് വി ആർ രജീഷ് അധ്യക്ഷനായി. സെക്രട്ടറി എം സതീഷ്, സംസ്ഥാന കൗൺസിൽ അംഗം ടി എ ബിജു എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top