കായംകുളം
ഒമ്പത് വയസുകാരൻ അർണവിന്റെ മജ്ജ മാറ്റിവയ്ക്കൽ ചികിത്സയ്ക്കായി ഡിവൈഎഫ്ഐ കൃഷ്ണപുരം പഞ്ചായത്ത് കമ്മിറ്റി ആക്രി ചലഞ്ച് ആരംഭിച്ചു. ബ്ലോക്ക് സെക്രട്ടറി സി എ അഖിൽകുമാർ ഉദ്ഘാടനംചെയ്തു. സന്ദീപ്, ഷിബുദാസ്, പ്രണേഷ്, ശ്രീനാഥ്, നൗഫൽ, ഷഫീഖ് എന്നിവർ നേതൃത്വം നൽകി. കൃഷ്ണപുരം പഞ്ചായത്ത് 17–--ാം വാർഡിൽ മോന്റെ വീട്ടിൽ സനോജ്കുമാറിന്റെയും അജിമോളുടെയും മകനാണ് അർണവ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..