27 December Friday

മുതുകുളം രാഘവൻപിള്ളയെ അനുസ്‌മരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Aug 10, 2024

മുതുകുളം രാഘവൻപിള്ള അനുസ്‌മരണം ബ്ലോക്ക് പഞ്ചായത്ത് 
വൈസ്‌പ്രസിഡന്റ് ജി ഉണ്ണികൃഷ്‌ണൻ ഉദ്ഘാടനംചെയ്യുന്നു

കാർത്തികപ്പള്ളി
മുതുകുളം വടക്ക് ബ്രദേഴ്സ് ഗ്രന്ഥശാല ആൻഡ് വായനശാല ആദ്യകാല സിനിമാനടനും ഗാനരചയിതാവുമായിരുന്ന മുതുകുളം രാഘവൻപിള്ളയെ അനുസ്‌മരിച്ചു. മുതുകുളം ബ്ലോക്ക് പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് ജി ഉണ്ണികൃഷ്‌ണൻ ഉദ്ഘാടനംചെയ്‌തു. ഗ്രന്ഥശാലാ വൈസ്‌പ്രസിഡന്റ് കെ ശ്രീകൃഷ്‌ണകുമാർ അധ്യക്ഷനായി. സെക്രട്ടറി എസ് മഹാദേവൻപിള്ള, വാഴപ്പള്ളിൽ രാധാകൃഷ്‌ണപിള്ള, എൻ ദേവാനുജൻ, എം ഷംസ്, റിച്ചാർഡ് അലോഷ്യസ്, വി സുദർശനൻപിള്ള, സ്‌നേഹ എസ് പിള്ള, സുമ ഷാജി, എസ് വിജയൻപിള്ള എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top