23 December Monday

ഓണക്കാല പച്ചക്കറികൃഷി തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Aug 10, 2024

ചേർത്തല അഗ്രികൾച്ചറൽ ക്രെഡിറ്റ്‌ സഹകരണസംഘത്തിന്റെ ഓണക്കാല പച്ചക്കറികൃഷി സാന്ത്വനം പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി സെക്രട്ടറി ബി വിനോദ് ഉദ്ഘാടനംചെയ്യുന്നു

ചേർത്തല
അഗ്രികൾച്ചറൽ ക്രെഡിറ്റ്‌ സഹകരണസംഘം ഓണക്കാല പച്ചക്കറികൃഷി തുടങ്ങി. സാന്ത്വനം പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ സൊസൈറ്റി സെക്രട്ടറി ബി വിനോദ് നടീൽ ഉദ്ഘാടനംചെയ്‌തു. 
  സംഘം പ്രസിഡന്റ്‌ പി ഷാജിമോഹൻ അധ്യക്ഷനായി. തണ്ണീർമുക്കം പഞ്ചായത്ത് പ്രസിഡന്റ്‌ ജി ശശികല, സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ എ എസ്‌ സാബു, കെ വി ചന്ദ്രബാബു, എം ഇ കുഞ്ഞുമുഹമ്മദ്, ശ്രീകാന്ത്, വി കെ ഷാജിമോൻ, സ്‌മിത, ജി അജിത്‌കുമാർ, ഉദയപ്പൻ, ഗോപാലകൃഷ്‌ണൻനായർ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top