23 December Monday

പച്ചക്കറികൃഷി തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Oct 10, 2024

ദേവികുളങ്ങര പഞ്ചായത്തിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ ആരംഭിച്ച പച്ചക്കറികൃഷി 
പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ് പവനനാഥൻ ഉദ്ഘാടനംചെയ്യുന്നു

കായംകുളം
ദേവികുളങ്ങര പഞ്ചായത്തിലെ 15 വാർഡുകളിലും തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ പച്ചക്കറികൃഷി ആരംഭിച്ചു. 15 ഏക്കർ സ്ഥലത്ത്  കോളിഫ്ലവർ, കാബേജ് എന്നിവയാണ്‌ കൃഷിയിറക്കുന്നത്‌. 
ഏഴാം വാർഡിൽ പഞ്ചായത്ത് പ്രസിഡന്റ്‌ എസ് പവനനാഥൻ ഉദ്ഘാടനം ചെയ്തു. സിനിമാഛായാഗ്രാഹകൻ കെ പി നമ്പ്യാതിരി, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top