22 December Sunday

ഹൃദയാരോഗ്യസെമിനാർ

വെബ് ഡെസ്‌ക്‌Updated: Sunday Nov 10, 2024

ചേർത്തല സംസ്‌കാര സംഘടിപ്പിച്ച ഹൃദയാരോഗ്യസെമിനാർ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ ജി രാജേശ്വരി 
ഉദ്‌ഘാടനംചെയ്യുന്നു

ചേർത്തല
സംസ്‌കാര രജതജൂബിലിയുടെ ഭാഗമായി ഹൃദയാരോഗ്യം സംബന്ധിച്ച്‌ സംഘടിപ്പിച്ച സെമിനാർ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ ജി രാജേശ്വരി ഉദ്‌ഘാടനംചെയ്‌തു. 
ഗീത തുറവൂർ അധ്യക്ഷയായി. ഹൃദ്‌രോഗവിദഗ്‌ധൻ ഡോ. ജോ ജോസഫ് സെമിനാർ നയിച്ചു. ബാലചന്ദ്രൻ പാണാവള്ളി, ശിവസദ, സംസ്‌കാര സെക്രട്ടറി വെട്ടയ്‌ക്കൽ മജീദ്‌, പ്രോഗ്രാം കോ–-ഓർഡിനേറ്റർ ബേബി തോമസ്‌ എന്നിവർ സംസാരിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top