23 December Monday
സ്വാഗതസംഘം ഓഫീസ് തുറന്നു

കൈതത്തോട് ജലമേള 20ന്

വെബ് ഡെസ്‌ക്‌Updated: Wednesday Sep 11, 2024
തകഴി
ഏഴാമത് കൈതത്തോട് ജലമേള 20ന്‌ നടക്കും. 16ന്‌ വൈകിട്ട്‌ അഞ്ചുവരെയാണ്‌ കളിവള്ളങ്ങളുടെ രജിസ്ട്രേഷൻ. 17ന്‌ രാവിലെ പത്തിന്‌ ക്യാപ്റ്റൻസ് ക്ലിനിക്ക്‌ നടക്കും. സ്വാഗതസംഘം ഓഫീസ് മുട്ടാർ കറുകയിൽ ജങ്‌ഷനിൽ കുറുപ്പുപറമ്പിൽ ബിൽഡിങ്ങിൽ സണ്ണി തോട്ടുകടവിൽ ഉദ്‌ഘാടനംചെയ്‌തു. തോമസുകുട്ടി മാത്യു ചീരംവേലിൽ അധ്യക്ഷനായി. കെ പി കുഞ്ഞുമോൻ, പഞ്ചായത്തംഗം ഏബ്രഹാം ചാക്കോ, ടി സി മോഹനൻ തെന്നശേരി പറമ്പിൽ, ജോബിൻ ജെ പൂയപ്പള്ളി, കെ കെ പ്രസന്നൻ, മാത്യു ഇ ശ്രാമ്പിക്കൽ, കെ കെ ഷനിൽ, ഷാജി സാമുവേൽ, സന്തോഷ് മണലിൽ, രാജൻ വർഗീസ്, ജയ്സൺ കറുകയിൽ, തോമസ് ചാക്കോ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top