19 December Thursday

കെഎസ്‌കെടിയു ഏരിയ കൺവൻഷൻ

വെബ് ഡെസ്‌ക്‌Updated: Wednesday Dec 11, 2024

കെഎസ്‌കെടിയു ഹരിപ്പാട് ഏരിയ കൺവൻഷൻ ജില്ലാ സെക്രട്ടറി എം സത്യപാലൻ ഉദ്ഘാടനംചെയ്യുന്നു

 

ഹരിപ്പാട് 
ജനുവരി 10, 11, 12 തീയതികളിൽ നടക്കുന്ന സിപിഐ എം ജില്ലാ സമ്മേളനം വിജയിപ്പിക്കാൻ മുഴുവൻ കർഷകത്തൊഴിലാളികളും രംഗത്തിറങ്ങാൻ കെഎസ്‌കെടിയു ഹരിപ്പാട് ഏരിയ കൺവൻഷൻ തീരുമാനിച്ചു. ഹരിപ്പാട് സി ബി സി വാര്യർ സ്‌മാരക ഹാളിൽ ജില്ലാ സെക്രട്ടറി എം സത്യപാലൻ ഉദ്ഘാടനംചെയ്‌തു. ഏരിയ പ്രസിഡന്റ്‌ സി പ്രസാദ് അധ്യക്ഷനായി. എസ് കൃഷ്‌ണൻകുട്ടി, പി ഓമന, പി ജി ശശി, രുഗ്‌മിണി രാജു എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top