27 December Friday

കാർപ്പ് മത്സ്യക്കുഞ്ഞുങ്ങളെ 
വിതരണംചെയ്‍‍‍തു

വെബ് ഡെസ്‌ക്‌Updated: Wednesday Dec 11, 2024

കാർപ്പ്‌ മത്സ്യക്കുഞ്ഞുങ്ങളുടെ വിതരണം മാരാരിക്കുളം വടക്ക് പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് സി സി ഷിബു നിർവഹിക്കുന്നു

 

കഞ്ഞിക്കുഴി 
 ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന ജനകീയ മത്സ്യകൃഷിയുടെ ഭാഗമായുള്ള മത്സ്യകുഞ്ഞുങ്ങളുടെ വിതരണം മാരാരിക്കുളം വടക്ക്‌ പഞ്ചായത്തിൽ പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് സി സി ഷിബു ഉദ്‌ഘാടനംചെയ്‌തു.60,000 എണ്ണം കാർപ്പ് ഇനത്തിൽ പെട്ട മത്സ്യകുഞ്ഞുങ്ങളെയാണ്‌ വിതരണം ചെയ്‌ത്‌ത്‌.
വാർഡ് അംഗം അലക്‌സ്‌ അധ്യക്ഷയായി.  ചേർത്തല മത്സ്യഭവൻ അസിസ്‌റ്റന്റ് ഫിഷറീസ് എക്‌സ്‌ൻഷൻ ഓഫീസർ ആശമോൾ ആന്റണി ,അക്വാ കൾച്ചർ പ്രമോട്ടർമാരായ ദീപ, ജിത്തു , മത്സ്യകർഷകർ തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top