22 December Sunday

സ്വർണമെഡൽ നേടിയ കേരള ടീമിന് 
സ്വീകരണം നൽകി

വെബ് ഡെസ്‌ക്‌Updated: Monday Aug 12, 2024

ആഗ്രയിൽ സംഘടിപ്പിച്ച അണ്ടർ 13 ദേശീയ വടംവലി മത്സരത്തിൽ സ്വർണ മെഡൽ നേടിയ കേരള ടീമിനും ജനശക്തി പബ്ലിക് സ്‍കൂളിലെ ശ്രാവണ സുനിലിനും കായംകുളം റെയിൽവേ സ്‍റ്റേഷനിൽ സ്വീകരണം നൽകിയപ്പോള്‍

കായംകുളം
ആഗ്രയിൽ അണ്ടർ 13 ദേശീയ വടംവലി മത്സരത്തിൽ സ്വർണ മെഡൽ നേടിയ കേരള ടീമിനും ജനശക്തി പബ്ലിക് സ്‌കൂളിലെ ശ്രാവണ സുനിലിനും കായംകുളം റെയിൽവേ സ്‌റ്റേഷനിൽ സ്വീകരണം നൽകി. 
സ്‌കൂൾ പ്രിൻസിപ്പൽ ആർ സജീവ്, പി ലേഖ, സിന്ധു സന്തോഷ്‌, വി ശ്രീജിത്ത്, വിജയൻ ചെമ്പക, ജി ചന്ദ്രൻ നായർ, കെ ജയചന്ദ്രൻപിള്ള, രഘുനാഥ്, സബിത, മുഹമ്മദ് ഷുക്കൂർ, ബിനു എന്നിവരും സ്‌കൂൾക്കുട്ടികളും അധ്യാപകരും പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top