കാർത്തികപ്പള്ളി
ബാലികാദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാ വനിതാ ശിശുവികസനവകുപ്പ് സംഘടിപ്പിച്ച ചെസ് ടൂർണമെന്റിൽ വലിയഴീക്കൽ ജിഎച്ച്എസ്എസിലെ ജാനകി ജ്യോതിഷ് 12 വയസിൽ താഴെയുള്ള പെൺകുട്ടികളുടെ വിഭാഗത്തിൽ ചാമ്പ്യനായി.
ഒമ്പത് വയസിൽ താഴെയുള്ള പെൺകുട്ടികളുടെ വിഭാഗത്തിൽ സഹോദരി തീർഥ ജ്യോതിഷ് മൂന്നാം സ്ഥാനം നേടി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..