23 December Monday

വലിയകുളം കല്ലുകെട്ട് 
നിർമാണം ഉദ്ഘാടനംചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Saturday Oct 12, 2024

തണ്ണീർമുക്കം പഞ്ചായത്ത് 13–--ാം വാർഡ് സ്‌കൂൾ കവല വലിയകുളം കല്ലുകെട്ട് നിർമാണം ജില്ലാ പഞ്ചായത്ത് അംഗം പി എസ് ഷാജി ഉദ്ഘാടനംചെയ്യുന്നു

തണ്ണീർമുക്കം
തണ്ണീർമുക്കം പഞ്ചായത്ത് 13–--ാം വാർഡ് സ്‌കൂൾ കവല വലിയകുളം കല്ലുകെട്ട് നിർമാണം ജില്ലാ പഞ്ചായത്ത് അംഗം പി എസ് ഷാജി ഉദ്ഘാടനംചെയ്‌തു. പഞ്ചായത്തംഗം വി എസ് സുരേഷ്‌കുമാർ അധ്യക്ഷനായി. 
സിഡിഎസ് ചെയർപേഴ്സൺ സുധർമ സന്തോഷ് സ്വാഗതം പറഞ്ഞു. പഞ്ചായത്ത് സെക്രട്ടറി പി പി  ഉദയസിംഹൻ, അസി. സെക്രട്ടറി, ജോബി, എം പി   സുഗുണൻ, എസ് നിധീഷ്, എഡിഎസ് സെക്രട്ടറി സിന്ധു, പി പി പൊന്നപ്പൻ എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top