22 December Sunday

ഓണവിപണി 
തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Friday Sep 13, 2024

വയലാർ കൃഷിഭവന്റെ ഓണവിപണി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ഗീതാ ഷാജി ഉദ്ഘാടനംചെയ്യുന്നു

വയലാർ
കൃഷിഭവൻ സംഘടിപ്പിച്ച ഓണവിപണിയുടെ ബ്ലോക്കുതല ഉദ്‌ഘാടനം പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ഗീത ഷാജി നടത്തി. വയലാർ പഞ്ചായത്ത് പ്രസിഡന്റ് ഓമന ബാനർജി അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ ജീവൻ, അംഗങ്ങളായ വി കെ സാബു, എ യു അനീഷ്, വയലാർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ജി നായർ, ഇന്ദിര ജനാർദനൻ, യു ജി ഉണ്ണി, സുജ ഈപ്പൻ, എൽസ ജേക്കബ്, അഖിൽ രാജ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top