18 September Wednesday

സതീർഥ്യ ഭോജ്യം 
സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Sep 14, 2024

മുതുകുളം സതീർഥ്യയുടെ സതീര്‍ഥ്യ ഭോജ്യം ചിത്രകാരൻ സുരേഷ് മുതുകുളം ഉദ്ഘാടനംചെയ്യുന്നു

 

കാർത്തികപ്പള്ളി 
മുതുകുളത്തെ സന്നദ്ധസംഘടനയായ സതീർഥ്യയുടെ 10–-ാമത്‌ ഭോജ്യം സംഘടിപ്പിച്ചു. മുതുകുളത്തും പരിസരപ്രദേശങ്ങളിലുമുള്ള നിരാലംബരായ  100 കുടുംബത്തിന്‌ ഓണത്തിന് ഭക്ഷ്യസാധനങ്ങൾ നൽകുന്നതാണ് പരിപാടി. ഉന്നതവിദ്യാഭ്യാസരംഗത്ത് മികച്ച വിജയം നേടിയ മുതുകുളം സ്വദേശികളായവരുടെ സംഗമം നടത്തി. 
പ്രശസ്‌ത ചിത്രകാരൻ സുരേഷ് മുതുകുളം ഉദ്‌ഘാടനംചെയ്‌തു. സതീർഥ്യ പ്രസിഡന്റ് സുരേഷ് പുത്തൻകുളങ്ങര അധ്യക്ഷനായി. ജനറൽ സെക്രട്ടറി എം ബാലകൃഷ്‌ണൻ, എസ് കെ അനിയൻ, എസ് പാർവതി, ഡോ. ഗൗരി മധുസൂദനൻ, സി പ്രിയ എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top