18 September Wednesday

കർഷകമൈത്രി സമ്മേളനം

വെബ് ഡെസ്‌ക്‌Updated: Saturday Sep 14, 2024

വാരനാട് ക്ഷീരോൽപ്പാദക സഹകരണസംഘം ഫാർമർ ഫെസിലിറ്റേഷൻ സെന്ററും കർഷകമൈത്രി സമ്മേളനവും 
മന്ത്രി പി പ്രസാദ് ഉദ്ഘാടനംചെയ്യുന്നു

ചേർത്തല
വാരനാട് ക്ഷീരോൽപ്പാദക സഹകരണസംഘം ഫാർമർ ഫെസിലിറ്റേഷൻ സെന്ററും കർഷകമൈത്രി സമ്മേളനവും മന്ത്രി പി പ്രസാദ് ഉദ്ഘാടനംചെയ്‌തു. പഞ്ചായത്ത് പ്രസിഡന്റ്‌ ജി ശശികല അധ്യക്ഷയായി. 
ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ നിഷ വി ഷെരിഫ്, ബ്ലോക്ക് പഞ്ചായത്തംഗം വി കെ മുകുന്ദൻ, പഞ്ചായത്തംഗങ്ങളായ ഷീല, പ്രവീൺ ജി പണിക്കർ, സംഘം പ്രസിഡന്റ്‌ കെ സന്തോഷ്, സെക്രട്ടറി ഉഷാദേവി, എം വി സുധാകരൻ, ബി ആശ, എസ്‌ ശിവപ്രസാദ് എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top