22 December Sunday

വയനാടിന് കൈത്താങ്ങ്

വെബ് ഡെസ്‌ക്‌Updated: Wednesday Oct 16, 2024

മാവേലിക്കര താലൂക്ക് ചെത്ത് മദ്യ വ്യവസായ തൊഴിലാളി യൂണിയൻ വയനാട് ദുരന്തബാധിതർക്കായി സമാഹരിച്ച തുക 
ജി ഹരിശങ്കർ എം എസ് അരുൺകുമാർ എംഎൽഎയ്ക്ക് കൈമാറുന്നു

മാവേലിക്കര
വയനാട് ദുരന്തബാധിതർക്കായി മാവേലിക്കര താലൂക്ക് ചെത്ത് മദ്യ വ്യവസായ തൊഴിലാളി യൂണിയൻ (സിഐടിയു) സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക് നൽകി. യൂണിയൻ ജനറൽ സെക്രട്ടറി ജി ഹരിശങ്കർ എം എസ് അരുൺകുമാർ എംഎൽഎയ്ക്ക് കൈമാറി. എ തങ്കച്ചൻ, എസ് സുദർശനൻ, ബിജുമോൻ, സുനിൽകുമാർ, കെ ആർ ദേവരാജൻ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top