23 December Monday

സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ 
പ്രഖ്യാപനം നടത്തി

വെബ് ഡെസ്‌ക്‌Updated: Wednesday Oct 16, 2024

ചേപ്പാട് പഞ്ചായത്തിലെ സമ്പൂർണ ഡിജിറ്റൽ സാക്ഷരത പ്രഖ്യാപനം കായംകുളം ഡിവൈഎസ്‌പി എൻ ബാബുക്കുട്ടൻ നടത്തുന്നു

കാർത്തികപ്പള്ളി
ചേപ്പാട് പഞ്ചായത്ത് സമ്പൂർണ ഡിജിറ്റൽ സാക്ഷരത കൈവരിച്ചതിന്റെ പ്രഖ്യാപനം കായംകുളം ഡിവൈഎസ്‌പി എൻ ബാബുക്കുട്ടൻ നടത്തി. പഞ്ചായത്ത് പ്രസിഡന്റ് എം കെ വേണുകുമാർ അധ്യക്ഷനായി. 
വൈസ് പ്രസിഡന്റ് ബിന്ദു രാജേന്ദ്രൻ, സ്ഥിരംസമിതി അധ്യക്ഷരായ കെ വിശ്വപ്രസാദ്, ഡി കൃഷ്‌ണകുമാർ, എസ് വിജയകുമാരി, പഞ്ചായത്തംഗങ്ങളായ വി സനിൽകുമാർ, ഷൈനി ഷാജി, ബിന്ദു ശിവാനന്ദൻ, തുളസി, ഐ തമ്പി, ജാസ്‌മിൻ, എം മണിലേഖ, പഞ്ചായത്ത് സെക്രട്ടറി ടി ജെ ജോൺസൺ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top