23 December Monday

ബാലവേദി ശിശുദിനാഘോഷം

വെബ് ഡെസ്‌ക്‌Updated: Saturday Nov 16, 2024

ചേപ്പാട് കന്നിമേൽ ബ്രദേഴ്സ് ഗ്രന്ഥശാലയിൽ നടന്ന ശിശുദിനാഘോഷം 
അകംകുടി എൽപി സ്‌കൂൾ മുൻ പ്രഥമാധ്യാപിക ലാലി ബിജി ഉദ്ഘാടനംചെയ്യുന്നു

 

കാർത്തികപ്പള്ളി
ചേപ്പാട് കന്നിമേൽ ബ്രദേഴ്സ് ഗ്രന്ഥശാല ആൻഡ് വായനശാലയിലെ ബാലവേദി സംഘടിപ്പിച്ച ശിശുദിനാഘോഷം ഹരിപ്പാട് അകംകുടി എൽപി സ്‌കൂൾ മുൻ പ്രഥമാധ്യാപിക ലാലി ബിജി ഉദ്ഘാടനംചെയ്‌തു. ബാലവേദി പ്രസിഡന്റ് മിഥുൻ അധ്യക്ഷനായി. ബാലവേദി സെക്രട്ടറി എസ് നിവേദിത, ഗ്രന്ഥശാലാ പ്രസിഡന്റ് കെ വിജയകുമാർ, ഗ്രന്ഥശാലാ സെക്രട്ടറി എസ്  മഹാദേവൻപിള്ള, ലൈബ്രേറിയൻ സ്‌നേഹ എസ് പിള്ള, വാഴപ്പള്ളിൽ രാധാകൃഷ്‌ണപിള്ള, സുമ ഷാജി എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top