24 December Tuesday

"കമ്യൂണിസ്റ്റ്’ 
പ്രകാശിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Nov 16, 2024

സി ദിവാകരന്റെ "കമ്മ്യൂണിസ്റ്റ് ’എന്ന പുസ്തകം ടി ജെ ആഞ്ചലോസിന് നൽകി 
ജി സുധാകരൻ പ്രകാശനം ചെയ്യുന്നു

 

ആലപ്പുഴ
മുതിർന്ന സിപിഐ നേതാവ്‌ സി ദിവാകരന്റെ പുസ്‌തകം ‘കമ്യൂണിസ്റ്റ്’ പ്രകാശിപ്പിച്ചു. പുസ്‌തകം ജി സുധാകരൻ സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസിന് നൽകി പ്രകാശിപ്പിച്ചു. വള്ളിക്കാവ് മോഹൻദാസ്, പ്രൊഫ. എം ചന്ദ്രബാബു, ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു. കെ ഭാസ്‌കരൻ സ്വാഗതവും സി ദിവാകരൻ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top