19 December Thursday

പി വി ബിനുവിനെ
അനുസ്‌മരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Aug 17, 2024

പി വി ബിനു അനുസ്‌മരണസമ്മേളനം ഡിവൈഎഫ്ഐ ചെങ്ങന്നൂർ ബ്ലോക്ക് സെക്രട്ടറി എം സുമേഷ് ഉദ്ഘാടനംചെയ്യുന്നു

ചെങ്ങന്നൂർ
 2018ലെ പ്രളയത്തിൽ രക്ഷാപ്രവർത്തനത്തിനിടെ മരിച്ച നികരുംപുറം യൂണിറ്റ്‌ കമ്മിറ്റിയംഗമായിരുന്ന പി വി ബിനുവിന്റെ അനുസ്‌മരണസമ്മേളനം ഡിവൈഎഫ്ഐ മുളക്കുഴ നോർത്ത് മേഖല കമ്മിറ്റി നേതൃത്വത്തിൽ സംഘടിപ്പിച്ചു. ചെങ്ങന്നൂർ ബ്ലോക്ക് സെക്രട്ടറി എം സുമേഷ് ഉദ്ഘാടനംചെയ്തു. പി സി അഖിൽ അധ്യക്ഷനായി. ബ്ലോക്ക് പ്രസിഡന്റ്‌ അശ്വിൻ ദത്ത്, മേഖല സെക്രട്ടറി സെൽവൻ സി മാത്യു, വിനോദ് കുമാർ, ബി കെ വിശാൽ, ഡെനിഷ് ഡാനിയേൽ , അജി മാത്യു എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top