23 December Monday

ഗുരു ചെങ്ങന്നൂർ ട്രോഫി 
ചതയം ജലോത്സവം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 18, 2024

ഗുരു ചെങ്ങന്നൂർ ട്രോഫി ചതയം ജലോത്സവം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനംചെയ്യുന്നു

ചെങ്ങന്നൂർ
പമ്പാനദിയിൽ ഇറപ്പുഴ നെട്ടായത്തിൽ ഗുരു ചെങ്ങന്നൂർ ട്രോഫി ചതയം ജലോത്സവം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനംചെയ്‌തു. ജനറൽ കൺവീനർ എം വി ഗോപകുമാർ അധ്യക്ഷനായി. നഗരസഭാധ്യക്ഷ ശോഭ വർഗീസ് മുഖ്യപ്രഭാഷണം നടത്തി. പള്ളിയോട സേവാസംഘം കെ വി സാംബദേവൻ, തിരുവൻവണ്ടൂർ പഞ്ചായത്ത് പ്രസിഡന്റ്‌ പി വി സജൻ, അഡ്വ. ഡി വിജയകുമാർ, നളന്ദ ഗോപാലകൃഷ്‌ണൻനായർ, കെ എസ് രാജൻ മൂലവീട്ടിൽ, രാജൻ കണ്ണാട്ട്, പി എം തോമസ്, ഗിരീഷ് ഇലഞ്ഞിമേൽ, ജൂണി കുതിരവട്ടം, എബ്രഹാം കോശി എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top