20 December Friday

ഓട്ടോ, ടാക്‌സി, -ടെമ്പോ വർക്കേഴ്സ് യൂണിയൻ കൺവൻഷൻ

വെബ് ഡെസ്‌ക്‌Updated: Friday Oct 18, 2024

ഓട്ടോ, ടാക്‌സി, -ടെമ്പോ വർക്കേഴ്സ് യൂണിയൻ ഏരിയ കൺവൻഷൻ സിഐടിയു ജില്ലാ പ്രസിഡന്റ്‌ എച്ച് സലാം എംഎൽഎ ഉദ്ഘാടനംചെയ്യുന്നു

 ആലപ്പുഴ

ഓട്ടോ, ടാക്‌സി, -ടെമ്പോ വർക്കേഴ്സ് യൂണിയൻ (സിഐടിയു) ഏരിയ കൺവൻഷൻ സിഐടിയു ജില്ലാ പ്രസിഡന്റ്‌  എച്ച് സലാം എംഎൽഎ ഉദ്ഘാടനംചെയ്‌തു. ഇ കെ നായനാർ സ്‌മാരക ഹാളിൽ ചേർന്ന കൺവൻഷനിൽ യൂണിയൻ ഏരിയ പ്രസിഡന്റ്‌ നിസാർ കോയപ്പറമ്പിൽ അധ്യക്ഷനായി. സിപിഐ എം ഏരിയ സെക്രട്ടറി അജയ് സുധീന്ദ്രൻ, സിഐടിയു ഏരിയ സെക്രട്ടറി കെ ജെ പ്രവീൺ, യൂണിയൻ ജില്ലാ ഭാരവാഹികളായ എം എം ഷെരീഫ്, റജീബ് അലി, എസ് വിനയചന്ദ്രൻ, വി ജെ ബിജു, സി ഷാജി, വി കെ സുധാകരൻ, സമീഷ് എന്നിവർ സംസാരിച്ചു.   
ഭാരവാഹികൾ: എം എം ഷെരീഫ് (പ്രസിഡന്റ്‌), നിസാർ കോയപ്പറമ്പിൽ (സെക്രട്ടറി), പി ജി ബിജു, എൻ പവിത്രൻ, സുധാകരൻ, ഷെഹീർ (വൈസ്‌പ്രസിഡന്റുമാർ),  റജീബ് അലി, വി ജെ ബിജു, സി ഷാജി, സമീഷ് (ജോയിന്റ്‌ സെക്രട്ടറിമാർ), എസ് വിനയചന്ദ്രൻ (ട്രഷറർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top