23 December Monday

മത്സ്യത്തൊഴിലാളി മാർച്ചും ധർണയും ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Friday Sep 20, 2024
ചേർത്തല
മത്സ്യത്തൊഴിലാളി യൂണിയൻ(സിഐടിയു) നേതൃത്വത്തിൽ വെള്ളിയാഴ്ച അർത്തുങ്കൽ പോസ്‌റ്റോഫീസ്‌ മാർച്ചും ധർണയും നടക്കും. ചെമ്മീൻവില കുറയ്‌ക്കുന്ന അമേരിക്കൻ ഉപരോധം കേന്ദ്രസർക്കാർ പരിഹരിക്കുക, മത്സ്യബന്ധനത്തിന്‌ ആവശ്യമായ മണ്ണെണ്ണ അനുവദിക്കുക എന്നിവയാണ്‌ ആവശ്യങ്ങൾ. രാവിലെ 10ന്‌ മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി പി ചിത്തരഞ്‌ജൻ ഉദ്‌ഘാടനംചെയ്യും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top