26 December Thursday

പ്രവാസിസംഘം ലക്ഷംപേരെ 
അംഗങ്ങളാക്കും

വെബ് ഡെസ്‌ക്‌Updated: Friday Oct 20, 2023

കേരള പ്രവാസിസംഘം അംഗത്വവിതരണ ക്യാമ്പയിൻ കായംകുളത്ത്‌ ജില്ലാ സെക്രട്ടറി കെ എൻ മോഹൻകുമാർ 
ഉദ്ഘാടനം ചെയ്യുന്നു

ആലപ്പുഴ
കേരള പ്രവാസിസംഘം ജില്ലയിൽ ലക്ഷം പേരെ അംഗങ്ങളാക്കും. അംഗത്വവിതരണ ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം കായംകുളത്ത്‌ ജില്ലാ സെക്രട്ടറി കെ എൻ മോഹൻകുമാർ നിർവഹിച്ചു. ജില്ലാ ട്രഷറർ ഷാഫി അറഫാ, ഏരിയ സെക്രട്ടറി സഫീർ പി ഹാരിസ്, ഏരിയ പ്രസിഡന്റ്‌ സാബു വാസുദേവൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top